tv-r

എരമല്ലൂർ: എരമല്ലൂർ വള്ളുവനാട്ടുകളം വീട്ടിൽ പി.സി.കുഞ്ഞൻ (94) നിര്യാതനായി. കെ.പി.എം.എസ്.പറകുന്നംവെളി 318-ാം നമ്പർ ശാഖയുടെ ആദ്യകാല പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കൊച്ചുപെണ്ണ്. മക്കൾ: ഷൺമുഖൻ,ഗോപി, രാധ, മൈന,കൃഷ്ണൻ, മായ,പരേതനായ വേലപ്പൻ. മരുമക്കൾ: തങ്കമ്മ, ഇന്ദിര, സുമ, മധു, ലത. മണിയപ്പൻ, പരേതനായ ഗോപി.