ആലപ്പുഴ: കേരളത്തിലെ വനം കൊള്ളയെപ്പറ്റി സിബി.ഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ ദൗത്യസേന ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ വിജീഷ് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി കെ. മന്മഥൻ വയലാർ,സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ. ഷാജിമുഹമ്മദ് തലയാഴം. വിനോദ്,സംസ്ഥാന ട്രഷറർ ഗുരുപ്രസാദ്,സെക്രട്ടറി അജിത തൃപ്പൂണിത്തുറ,സംസ്ഥാന കമ്മറ്റി അംഗം രതീഷ് ഏറ്റുമാനൂർ,ഷാജഹാൻ. ആന്റണി വേമ്പനാട്,. സുജിത് എരമല്ലൂർ,അഭിജിത് കോട്ടയം. നയന നായർ,എന്നിവർ സംസാരിച്ചു.