കായംകുളം : മുതുകുളം തെക്ക് കോന്തശ്ശേരിൽ വീട്ടിൽ വി.മോഹൻദാസ് (74) നിര്യാതനായി. ഭാര്യ : അജിത. മക്കൾ: മിനിത, സുനിത. മരുമക്കൾ : വിജയകുമാർ, ചിഞ്ചിലു.