ആലപ്പുഴ : തിരുവമ്പാടി ഹരിഹര ബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. നിത്യപൂജകൾക്കുപുറമെ കലശം, പ്രത്യേക ഗണപതിഹോമം എന്നിവയും ഉണ്ടാകും.