manoj
മനോജ്

പൂച്ചാക്കൽ: അരൂക്കുറ്റി സ്വദേശി ബെഹ്റിനിൽ കൊവിഡ് ബാധിച്ച് മരിച്ചു. അരൂക്കുറ്റി കടവിൽപറമ്പിൽ വീട്ടിൽ മനോജ് (51) ആണ് മരിച്ചത്. ബെഹ്റിനിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ : ശ്രീരാഗ്, അദ്വൈത്.