കലവൂർ : പൊള്ളേത്തൈ പള്ളിക്കത്തയ്യിൽ രാധാകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : രാഹുൽ, രാകേഷ്. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3.30 ന്