പൂച്ചാക്കൽ: കേരള വ്യവസായി ഏകോപന സമിതി നാളെ നടത്തുന്ന കടയടപ്പ് സമരത്തി​ൽ പൂച്ചാക്കൽ യൂണിറ്റി​ലെ മുഴുവൻ വ്യാപാരി​കളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ടി.ഡി.പ്രകാശൻ അറിയിച്ചു.