a

മാവേലിക്കര : കരിപ്പുഴ കടവൂർ ളാഹയിൽ തെക്കതിൽ ശശികുമാറിന്റെയും സുശീലയുടേയും മകൻ സച്ചുകൃഷ്ണൻ (33) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആര്യ ഉണ്ണിക്കൃഷ്ണൻ. മകൾ :ആത്മിക സച്ചു.