ചേർത്തല: മുഹമ്മ നന്നംകേരി എൻ.കെ.രാജപ്പൻ (81) നിര്യാതനായി.സി.പി.ഐ മുഹമ്മലോക്കൽ കമ്മറ്റി അംഗം, ആര്യക്കര ശ്രീ ഭഗവതിക്ഷേത്രം കൗൺസിൽ അംഗം,മുഹമ്മ നന്നംകേരി അന്നപൂർണശ്വരിക്ഷേത്രം രക്ഷധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:പരേതയായ ഓമന. മക്കൾ: രശ്മി, എൻ.ആർ.മോഹിത് (എസ്.എൻ.ഡി.പി യോഗം 498-ാം നമ്പർ ശാഖ സെക്രട്ടറി ),എൻ.ആർ.സുമേഷ്. മരുമക്കൾ:സിദ്ധാർത്ഥൻ ( കെ.എസ്.ഇ.ബി ),സൗമ്യ (അദ്ധ്യാപിക, എ.ബി വി.എച്ച്.എസ്.എസ്, ആര്യക്കര ),