ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് കളരിക്കൽ ടോമിച്ചൻ (56) നിര്യാതനായി. ഭാര്യ:മിനി. മക്കൾ: ടോം ടോമി,മെറിൻ ടോമി.