ഭഗവതിപ്പടി : നടയ്ക്കാവ് കരുവേലിൽ ഗോപമന്ദിരത്തിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (81, റിട്ട.സെക്ഷൻ ഓഫീസർ എൻ.എം.ഡി.സി) നിര്യാതയായി. മക്കൾ : ഗോപകുമാർ (ഡൽഹി), ഇന്ദുലേഖ (അദ്ധ്യാപിക,വി.എച്ച്.എസ്.എസ്, തൃശൂർ). മരുമക്കൾ : പ്രിയ, ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.