purushan

പൂച്ചാക്കൽ: പെരുമ്പളം പന്ത്രണ്ടാം വാർഡ് ചെങ്ങാരപ്പിള്ളിൽ പുരുഷൻ (83) നിര്യാതനായി.
ഭാര്യ: ദാക്ഷായണി.മക്കൾ: രാജേഷ്, രാജി, നിഷ, പരേതനായ സജി. മരുമക്കൾ: അമ്പിളി, പ്രിയ, സജി, റജി.