മാന്നാർ: ഇരമത്തൂർ മണലിൽ കൃപാലയം വീട്ടിൽ എംജി ചെറിയാന്റെ ഭാര്യ ജെസി ചെറിയാൻ (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 30 ന് കടപ്ര മാന്നാർ മർത്തമറിയം ഓർത്തഡോക്സ് ചർച്ചിൽ. മക്കൾ: ജോർജ് ചെറിയാൻ, നിത്യ മേരി ചെറിയാൻ.