sumathi

മാന്നാർ : കുട്ടമ്പേരൂർ 12 ാം വാർഡിൽ ശ്രീശൈലം വീട്ടിൽ രമാ വിക്രമന്റെ മാതാവ് ചെട്ടികുളങ്ങര കോമലേഴ്ത്ത് ചേലൻകുളങ്ങര പരേതനായ ജനാർദ്ദനൻ ചാന്ദാരുടെ ഭാര്യ സുമതി ചാന്ദാട്ടിൽ (86) നിര്യാതയായി. മക്കൾ: രമ,രഘു,രേവമ്മ,രേഖ. മരുമക്കൾ: പരേതനായ വിക്രമപണിക്കർ, ആശ, രാജൻ, ചന്ദ്രബാബു.