photo


ചേർത്തല:ആദ്യകാല കോൺഗ്രസ് പ്രവർത്തകയും ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ കോലനാട്ട് വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യയുമായ ആനന്ദവല്ലിയമ്മ(90)നിര്യാതയായി.
മകൻ: ഗോപാലകൃഷ്ണപ്പണിക്കർ(ഐ.എൻ.ടി.യു.സി ജില്ലാകമ്മി​​റ്റി അംഗം).മരുമകൾ: രമാദേവി.