അരൂർ:അരൂർ കൊച്ചുപുരയ്ക്കൽ പരേതനായ ഇ.കെ.സഹദേവന്റെ (സി.പി.എം മുൻ എൽ.സിസെക്രട്ടറി) ഭാര്യ കൃഷ്ണവേണി(81) നിര്യാതയായി.മക്കൾ: കെ.എസ്.പ്രദീപ്കുമാർ,കെ.എസ്.ദേവരാജ്,കെ.എസ്.അനിൽകുമാർ, കെ.എസ്.രാജേശ്വരി. മരുമക്കൾ: ഷെർളി,ഷൈന,പുഷ്പ,രമേശൻ.