മിത്രക്കരി: കാരേക്കാട് പരേതനായ ഗോപിനാഥന്റെ ഭാര്യ നളിനിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ (ഡൽഹി), ഉഷ, സുഭാഷ്. മരുമക്കൾ: സേതു, കലാധരൻ, സ്നേഹലത.