മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കുറ്റിയിൽ വീട്ടിൽ ഈരേഴ ഗവ. എൽ.പി.എസ് റിട്ട.ഹെഡ്മിസ്റ്റസ് എൽ.ജഗദമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് 14 രാവിലെ 11ന്. മക്കൾ: നടരാജപിള്ള, പരേതയായ ഇന്ദിര. മരുമകൾ : കസ്തൂരി.