കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ പി.ജി.ഭവനത്തിൽ ഗോപിനാഥൻ നായർ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുധീർ, സുമേഷ്, സുവിത. മരുമക്കൾ: സുജ, ശരണ്യ, അനീഷ്.