baby

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് മൂന്നാം വാർഡ് വലിയവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ബേബി തോമസ് (89) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബബു, കുഞ്ഞുമോൻ ,ജോളി , പ്രിൻസി. മരുമക്കൾ: ഏൽസമ്മ, റാണി, സിറിൾ, അനിറ്റ.