ആലപ്പുഴ: പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്താം വാർഡ് വിനോദ് ഭവനിൽ പരേതനായ സുകുമാരപ്പണിയ്ക്കരുടെ ഭാര്യ പത്മാക്ഷി (94) നിര്യാതയായി.
മക്കൾ:ലത, സുലേഖ, സുജാത, സുപ്രഭ, സാരഥിപ്പണിക്കർ, ജയചന്ദ്രപ്പണിക്കർ, വിജയകുമാരപ്പണിക്കർ, വിമൽകുമാർ. മരുമക്കൾ: പരേതനായ ശശിധരൻ, ദേവദാസ്, കാർത്തികേയൻ, കെ.സി. ഷഡാനന്ദൻ, ഭുവനേശ്വരി, ജാൻസി, ലീന, പ്രസന്ന. സഞ്ചയനം: ഇന്നു വൈകിട്ട് മൂന്നിന്