a
ശശികുമാർ (പ്രസിഡന്റ്)

മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് ചെട്ടികുളങ്ങര ഖണ്ഡ് സമിതി വാർഷിക ബൈഠക് ഓൺലൈനായി നടത്തി. ബജ്റംഗ്ദൾ വിഭാഗ് സംയോജക് എം.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ല ജോ.സെക്രട്ടറി രാജ്കുമാർ, ജില്ലസേവാപ്രമുഖ് എം.ചന്ദ്രശേഖരൻ, ജില്ലസമിതിഅംഗം വി.വിഷ്ണു, മാവേലിക്കര പ്രഖണ്ഡ് സെക്രട്ടറി അനീഷ് കൃഷ്ണൻ, പ്രഖണ്ഡ് ബജ്റംഗ്ദൾ സംയോജക് സനൽകുമാട എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ശശികുമാർ (പ്രസിഡന്റ്), അജിത്കുമാർ ആയികോമത്ത് (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.