ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ മഞ്ചാടിത്തറ നാരായണൻ(83)നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുമ, സുഖലാൽ. മരുമക്കൾ: മുരളി, രജനി.