obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡ് തെക്കേച്ചിറയിൽ പി. എൻ.ദാസന്റെ ഭാര്യ സുകുമാരി (72)നിര്യാതയായി. മക്കൾ: സുധ,സുധീന. മരുമക്കൽ. ദീലിപ്,വിജീഷ്‌.