ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ കാവുങ്കൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരള (75) നിര്യാതയായി.
മക്കൾ:ഷീബ,പരേതരായ അജിമോൻ,അനിൽകുമാർ.മരുമക്കൾ :സുനിത,അനില.