കാവാലം: എട്ടാം വാർഡ് കാട്ടേഴത്ത് പരേതനായ പത്മനാഭന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് നാരകത്തറ ശാന്തതീരം ശ്മശാനത്തിൽ. മക്കൾ: വിദ്യാധരൻ, വിജയൻ,വിജയമ്മ,വിശ്വംഭരൻ,സുശീലൻ, സുജാത,സുമംഗലി, പ്രസന്നൻ. മരുമക്കൾ: രമ വിദ്യാധരൻ, സൗദമ്മ വിജയൻ,പരേതനായ ഗോപാലകൃഷ്ണൻ, പൊന്നമ്മ വിശ്വംഭരൻ,സുമ സുശീലൻ, ബാബു, പ്രസന്നൻ,സീമ പ്രസന്നൻ