കായംകുളം: പുതിയവിള മണ്ണാംതറയിൽ പരേതനായ പൊന്നപ്പൻ മുതലാളിയുടെ ഭാര്യ ഭാരതി (90) നിര്യാതയായി.
മക്കൾ: സോമനാഥൻ, ഉദയമ്മ, മനോഹരൻ, മോഹൻലാൽ, പരേതനായ ഉദയൻ.
മരുമക്കൾ: രാധിക, സിന്ധു, തുളസീധരൻ, മായ സെൻ. സഞ്ചയനം ഞായർ രാവിലെ 8 ന്