ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 5-ാം വാർഡിൽ പ്ലാവുങ്കൽവീട്ടിൽ തങ്കപ്പൻ (58) നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കൾ: അനുത, ആദർശ്.