m-neethirajan

ആലപ്പുഴ: ആലപ്പുഴ ടൗൺഹാളിന് എതിർവശത്തെ സൺ ഇലക്ട്രോണിക്സ് ഉടമ പഴവീട് കൃഷ്ണകൃപയിൽ എം.നീതിരാജൻ (79) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ: യമുന രാജൻ. മക്കൾ: എൻ.നിർമ്മലാ ദേവി (ചീഫ് മാനേജർ, എൽ.ഐ.സി, ബംഗളുരു), എൻ.ഉഷാദേവി (ഡിവിഷണൽ മാനേജർ, എൽ.ഐ.സി, ബംഗളുരു ഡിവിഷൻ 1).