ambala

അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് തോട്ടത്തിൽ (കൃഷ്ണകൃപ) റിട്ട. പോസ്റ്റ് മാസ്റ്റർ ആർ.ശശിധരൻ (73) നിര്യാതനായി. ആൾ ഇന്ത്യ പോസ്റ്റൽ (ആർ.എം.എസ്) പെൻഷനേഴ്‌സ് അസോസിയേഷൻ അംഗമാമാണ്. ഭാര്യ: ഉഷ. മക്കൾ: ശ്യാം (കെ.എസ്.ആർ.ടി.സി), ശാരി (കളക്ടറേറ്റ് ആലപ്പുഴ). മരുമക്കൾ: പ്രജീഷ, ബിനു (കളക്ടറേറ്റ്, ആലപ്പുഴ )