ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി തെക്ക് ഉമ്മാപറമ്പിൽ കാർത്തികേയന്റെ മകൻ ഉദയൻ (46) നിര്യാതനായി. മാതാവ്: ചെല്ലമ്മ. ഭാര്യ: രേഖ. മക്കൾ: ആര്യൻ, ആർദ്ര.