തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബാലവാടി, വി.വി. എച്ച്.എസ്, രാജേഷ് ഐസ്, നജാത്ത്, ടി.ഡി 160 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.