sreedevi

ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പറപ്പള്ളിൽ ശശിധരൻപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (61) നിര്യാതയായി. മക്കൾ: സൗമ്യ, ശരത്കുമാർ. മരുമക്കൾ: സതീഷ്‌കുമാർ, രഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.