മണ്ണഞ്ചേരി :കെ.എസ്.ഡി.പി റിട്ട. ജീവനക്കാരൻ പഞ്ചായത്ത് 22-ാം വാർഡ് കോച്ചോത്ത് മസ്ജിദിന് സമീപം മറ്റത്തിൽ വെളിയിൽ മുഹമ്മദ് കുഞ്ഞ് (79) നിര്യാതനായി. ഭാര്യ:സൈനബ കുഞ്ഞ്. മക്കൾ:ജാസ്മിൻ,ജീജാ മോൾ,ജസീല മോൾ,ആഷിഖ്. മരുമക്കൾ: ഷിബു,നാസറുദ്ദീൻ,സുനീർ.