ആലപ്പുഴ : ജില്ലയിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നൽകണമെന്ന് കർഷകമോർച്ച ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു . ഓൺലൈനായി കൂടിയ യോഗം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവൻ ,ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ആർ സജീവ് അദ്ധ്യക്ഷതവഹിച്ചു, സെക്രട്ടറി വി ആർ ബൈജു മുഖ്യ പ്രഭാഷണം നടത്തി .