അരൂർ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അരൂർ പഞ്ചായത്ത് 5-ാം വാർഡ് കുറഞ്ഞൂർ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ മകൻ കെ.ജി.ജയൻ (53) മരിച്ചു. സംസ്കാരം നടത്തി. ഭാര്യ:ശ്രീദേവി മക്കൾ:അഞ്ജന, അഞ്ജിത്ത്.