ആലപ്പുഴ: കുപ്പപ്പുറം തെക്കേച്ചിറ വീട്ടിൽ ടി.സി.ചന്ദ്രദാസിന്റെ ഭാര്യ പ്രമീള ചന്ദ്രദാസ്(68) നിര്യാതയായി. സംസ്ഥാന ജല ഗതാഗത വകുപ്പ് ജീവനക്കാരനും ഫെറ്റോ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.ടി.ആദർശിന്റെ മാതാവാണ്. മകൾ: ആശാ ചന്ദ്രൻ. മരുമക്കൾ: വിദ്യ ആദർശ്, പ്രശോഭൻ. സഞ്ചയനം 20ന് ഉച്ചയ്ക്ക് 2.30ന്.