panavally
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിര യൂത്ത് കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടമ്പള്ളി പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ്ണ

പൂച്ചാക്കൽ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിര യൂത്ത് കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ വൈസ് പ്രസിഡന്റ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓടമ്പള്ളി പെട്രോൾ പമ്പിനു മുന്നിൽ നടന്ന ധർണ്ണയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ്, അൻസിൽ, വിനു, കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.