മണ്ണഞ്ചേരി:പഞ്ചായത്ത് ആറാം വാർഡ് പടിഞ്ഞാറെ കളത്തിൽ പരേതനായ അബ്ദുൽറഹ്‌മാൻ കുഞ്ഞ് ആശാന്റെ ഭാര്യ ഐഷാ ബീവി (97) നിര്യാതയായി.
മക്കൾ: എം.എ.അബൂബക്കർ കുഞ്ഞ് ആശാൻ (റിട്ട.പ്രിൻസിപ്പൽ, ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ,മണ്ണഞ്ചേരി കിഴക്കേ മഹല്ല് പ്രസിഡൻ്റ്),അബ്ദുൽ ഖാദർ കുഞ്ഞ് ആശാൻ, ബഷീർ കെ.ആശാൻ (ഫാൽക്കൻ അസോസിയേറ്റ്സ്,മണ്ണഞ്ചേരി),
സെയ്ത് മുഹമ്മദ് കുഞ്ഞ് ആശാൻ,ജമീല. മരുമക്കൾ:ഫാത്തിമ,റസിയ,സൈനബ, അബൂബക്കർ കുഞ്ഞ് ആശാൻ (നടാവെളി മെഡിക്കൽസ്,മണ്ണഞ്ചേരി), പരേതയായ സഫിയ.