tt

ഹരിപ്പാട്: കുമാരപുരം 15-ാം വാർഡ് എക്കീത്ര വടക്കതിൽ പരേതരായ അച്യുതന്റെയും പങ്കജാക്ഷി​യുടെയും മകൻ വി​ശ്വനാഥൻ (80) മദ്ധ്യപ്രദേശിലെ താമസ സ്ഥലമായ രത് ലാമിൽ നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മകൻ: ശിവകുമാർ