മുതുകുളം: മുതുകുളം വടക്ക് മുഞ്ഞിനാട്ട് (മംഗളാലയം) വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: രാധാബായി. മക്കൾ: വി. മംഗളകുമാർ, മാലിനി. മരുമകൾ: രഹിന. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.