tv-r

എരമല്ലൂർ: ചന്തിരൂർ വേഴേക്കാട്ട് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സുഭദ്ര(95) നിര്യാതയായി.മക്കൾ: മുരളി ശാന്തി, വിജയൻ, പ്രേമ, തിലകൻ, ലാലൻ ശാന്തി. മരുമക്കൾ: മഹിള, സീത, തങ്കച്ചൻ, ഷീല, ഗീത. സഞ്ചയനം 20ന് രാവിലെ 10ന്.