മാവേലിക്കര: ഇടപ്പോൺ പാറ്റൂർ പുതുപുരയ്‌ക്കൽ ഗോപാലപ്പണിക്കർ (95) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വിജയൻ പിള്ള, രാജൻ പിള്ള, സുജൻ. മരുമക്കൾ: മായ, ശ്രീരേഖ, അർച്ചന പി.നായർ. സഞ്ചയനം 17ന് രാവിലെ 9ന്.