a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് തോണ്ടപ്പുറത്ത് വീട്ടിൽ സുരേന്ദ്രനാഥൻ നാരായണപിളളയുടെ ഭാര്യ രുഗ്മിണി എസ്.നാഥൻ (69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സൂരജ്‌നാഥ്, സുബോധ്‌നാഥ്. മരുമകൾ: നിസ സൂരജ്.