ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 25.62 കോടി രൂപ അനുവദിച്ചതായി തോമസ് കെ.തോമസ് എം.എൽ.എ. അറിയിച്ചു. ഘട്ടം ഘട്ടമായി ഈ പദ്ധതി പ്രയോജനപ്പെടുത്തി കുട്ടനാട്ടിലെ മുഴുവൻ തദ്ദേശ റോഡുകളും വഴികളും നവീകരിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ

പറഞ്ഞു.