കായംകുളം: ഓച്ചിറ - ചൂനാട് റോഡിലെ ഓച്ചിറ റെയിൽവേ ക്രോസ് ഇന്നും നാളെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.