photo

ആലപ്പുഴ: കരുവാറ്റ പാവിട്ടേരിൽ വീട്ടിൽ എൻ.ജയദേവൻ (63) നിര്യാതനായി. ഭാര്യ :വിമലമ്മ. മക്കൾ: ജയ്ജിത്ത്, സിന്ധു . മരുമകൾ: ബബിത. സഞ്ചയനം 19ന് രാവിലെ 8ന്