കറ്റാനം: കെ.സുധാകരൻ കെ പി സി സി പ്രസിഡന്റായി ചുമതല ഏൽക്കുന്നതിൽ ആഹ്ളാദം പങ്കുവച്ച് മണ്ഡലം കമ്മിറ്റി മധുര പലഹാരം വിതരണം ചെയ്തു. ഐ എൻ.ടി​.യു.സി ജില്ലാ കമ്മിറ്റി അംഗം ടി.ടി സജീവൻ മുതിർന്ന കോൺഗ്രസ്‌ നേതാവ് യുസുഫ് കുഞ്ഞിന് മധുരം നൽകി ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുനിൽ പൊന്നാലയം, ടി രാജൻ , ഷംനാദ് എന്നിവർ നേതൃത്വം നല്കി.