ആലപ്പുഴ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് പരിധിയിൽ ജല അതോറിട്ടിയുടെ പാട്ടുകുളം, പാതിരപ്പള്ളി ഹോംകോ എന്നീ പമ്പ് ഹൗസുകളിൽ സൂപ്പർ ക്ളോറിനേഷൻ നടക്കുന്നതിനാൽ 19ന് കുടിവെള്ളം ഉപയോക്കരുതെന്ന് ജല അതോറിട്ടി അസി.എൻജിനിയർ അറിയിച്ചു.