ചമ്പക്കുളം : പനക്കൽ പി.എ.സോമന്റെയും തങ്കമ്മയുടെയും മകൻ ബിജുമോൻ പി.എസ് (47) നിര്യാതനായി.
സംസ്കാരം ഇന്ന് ചമ്പക്കുളം കല്ലൂർകാട് സെന്റ് മേരിസ് ബസലിക്ക പള്ളി സെമിത്തേരിയിൽ.
മകൻ: ജോമിച്ചൻ. സഹോദരങ്ങൾ : മോനായി, ബിന്ദു.